
ബഹറൈനില്‍ ഇന്ന് കോവിഡ് പരിശോധന നടക്കുന്ന കേന്ദ്രങ്ങള്‍
HIGHLIGHTS
വൈകുന്നേരം നാലു മണി മുതലാണ് കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന നടക്കുന്നത്.
മനാമ: ഇന്ന് വൈകുന്നേരം രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി നടക്കുന്ന കോവിഡ് പരിശോധനകള്‍ എവിടെയെല്ലാമാണെന്ന് അറിയാം. വൈകുന്നേരം നാലു മണി മുതലാണ് കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന നടക്കുന്നത്.
- ആലി സ്പോര്‍ട്സ് ക്ലബ്, ആലി
- അല്‍-നസ്ര് ക്ലബ്, ജുഫൈര്‍
- ദന മാള്‍, സനബിസ്
- അട്രിയം, സാര്‍
മൊബൈല്‍ യൂണിറ്റ്
- ദ കോര്ട്രിയാഡ്, സീഫ്
ആരോഗ്യ കേന്ദ്രങ്ങള്‍, സ്പോര്‍ട്സ് ക്ലബ്ബുകള്‍, പ്രാദേശിക വിപണികള്‍ എന്നിവയുള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേനെ സന്ദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്.