ബഹറൈനില്‍ ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന നടത്തുന്നു
HIGHLIGHTS
ആരോഗ്യ കേന്ദ്രങ്ങള്‍, സ്പോര്‍ട്സ് ക്ലബ്ബുകള്‍, പ്രാദേശിക വിപണികള്‍ എന്നിവയുള്‍പ്പെടെ ഏഴോ എട്ടോ കേന്ദ്രങ്ങളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന സന്ദര്‍ശനങ്ങള്‍ നടത്തുന്നു.
മനാമ: ബഹ്റൈനിലെ നിരവധി പ്രദേശങ്ങളില്‍ ഇന്ന് (ജനുവരി 2) ആരോഗ്യ മന്ത്രാലയം രാവിലെയും വൈകുന്നേരവും കൊറോണ വൈറസ് പരിശോധന നടത്തുന്നതാണ്.
രാവിലെ 8 മുതല്‍ ഉച്ചക്ക് 1 വരെ പരിശോധന നടക്കുന്ന സ്ഥലങ്ങള്‍:
- ബാബ് അല്‍ ബഹറൈന്‍ (മൊബൈല്‍ യൂണിറ്റ്)
വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ പരിശോധന നടക്കുന്ന കേന്ദ്രങ്ങള്‍:
- ബനി ജമ്ര ക്ലബ്
- സനദ് യൂത്ത് സെന്‍ട്രല്‍
- ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഹിദ്ദ്
- ഗോള്‍ഡ് സിറ്റി, മനാമ
മൊബൈല്‍ യൂണിറ്റ്സ്:
- സൂക്ക് വാക്കിഫ്
- അല്‍-റിഫ ബ്ലോക്ക് 939
ആരോഗ്യ കേന്ദ്രങ്ങള്‍, സ്പോര്‍ട്സ് ക്ലബ്ബുകള്‍, പ്രാദേശിക വിപണികള്‍ എന്നിവയുള്‍പ്പെടെ ഏഴോ എട്ടോ കേന്ദ്രങ്ങളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന സന്ദര്‍ശനങ്ങള്‍ നടത്തുന്നു.