ബഹറൈനില്‍ ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന നടത്തുന്നു
HIGHLIGHTS
ആരോഗ്യ കേന്ദ്രങ്ങള്‍, സ്പോര്‍ട്സ് ക്ലബ്ബുകള്‍, പ്രാദേശിക വിപണികള്‍ എന്നിവയുള്‍പ്പെടെ ഏഴോ എട്ടോ കേന്ദ്രങ്ങളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന സന്ദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്.
മനാമ: രാജ്യത്ത് ഇന്ന്(ജനുവരി 8) വൈകുന്നേരം കോവിഡ് പരിശോധന നടക്കുന്ന കേന്ദ്രങ്ങള്‍ ഇവിടെ അറിയാം.
വൈകുന്നേരം 4 മണിക്ക് പരിശോധന നടക്കുന്ന കേന്ദ്രങ്ങള്‍:
- കൗണ്ടറി മാള്‍
- റംലി മാള്‍
- ഐതണ്ട് ക്ലബ് (ബിലാദ് അല്‍ ഖദീം)
മൊബൈല്‍ യൂണിറ്റുകള്‍ (4 മണി മുതല്‍):
- അദ്ലിയ
- അല്‍ സയാഹ് (ബുസൈത്തിന്)
- നാഷണല്‍ സ്റ്റേഡിയം
ആരോഗ്യ കേന്ദ്രങ്ങള്‍, സ്പോര്‍ട്സ് ക്ലബ്ബുകള്‍, പ്രാദേശിക വിപണികള്‍ എന്നിവയുള്‍പ്പെടെ ഏഴോ എട്ടോ കേന്ദ്രങ്ങളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന സന്ദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്.