News Flash
X
ബഹറൈനിലെ ഇന്നത്തെ കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ അറിയാം

ബഹറൈനിലെ ഇന്നത്തെ കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ അറിയാം

personSJ access_timeSaturday January 9, 2021
HIGHLIGHTS
വൈകുന്നേരം നാലു മണി മുതലാണ് കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന നടക്കുന്നത്.

മനാമ: ഇന്ന്‌ വൈകുന്നേരം രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി നടക്കുന്ന കോവിഡ് പരിശോധനകള്‍ എവിടെയെല്ലാമാണെന്ന് അറിയാം. വൈകുന്നേരം നാലു മണി മുതലാണ് കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന നടക്കുന്നത്.

  • സീഫ് മാള്‍, അരാദ്
  • യത്തീം സെന്റര്‍
  • ജവാദ് ഡോം

മൊബൈല്‍ യൂണിറ്റ്

  • ക്ലോസ്‌ബൈ അല്‍ ശബാബ് ഹാള്‍, ജുഫൈര്‍
  • അ’അലി വാക്ക് വെ

ആരോഗ്യ കേന്ദ്രങ്ങള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, പ്രാദേശിക വിപണികള്‍ എന്നിവയുള്‍പ്പെടെ ഏഴോ എട്ടോ കേന്ദ്രങ്ങളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന സന്ദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്.

SHARE :
folder_openTags
content_copyCategory