News Flash
X
ബഹറൈനില്‍ ഇന്നലെ നാനൂറിനടുത്ത് കോവിഡ് രോഗികള്‍

ബഹറൈനില്‍ ഇന്നലെ നാനൂറിനടുത്ത് കോവിഡ് രോഗികള്‍

personSJ access_timeSaturday January 9, 2021
HIGHLIGHTS
ഇതോടെ 91875 പേര്‍ രാജ്യത്ത് ഇവിടെ രോഗമുക്തി നേടിയിട്ടുണ്ട്. ഇതില്‍ 14 പേരുടെ നില അതീവഗുരുതരമാണ്.

മനാമ: രാജ്യത്ത് ഇന്നലെ നടത്തിയ 12653 കോവിഡ് പരിശോധനയില്‍ 397 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 196 പ്രവാസി ജീവനക്കാര്‍ക്കും 188 സമ്പര്‍ക്ക രോഗികളും 13 യാത്രക്കാരും ഉള്‍പ്പെടുന്നു. അതേസമയം, 245 പേര്‍ രോഗമുക്തി നേടി. ഇതോടെ 91875 പേര്‍ രാജ്യത്ത് ഇവിടെ രോഗമുക്തി നേടിയിട്ടുണ്ട്. ഇതില്‍ 14 പേരുടെ നില അതീവഗുരുതരമാണ്.

SHARE :
folder_openTags
content_copyCategory