Friday, September 24, 2021
Home Gulf Bahrain ബഹ്‌റൈനില്‍ പുതുതായി 216 പേര്‍ക്ക് കൂടി കോവിഡ്

ബഹ്‌റൈനില്‍ പുതുതായി 216 പേര്‍ക്ക് കൂടി കോവിഡ്

മനാമ: ബഹ്‌റൈനില്‍ പുതുതായി 216 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ. ഇവരില്‍ 201 പേര്‍ പ്രവാസി തൊഴിലാളികളാണെന്നും ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 2997 പേരാണ് ചികിത്സയില്‍ ഉള്ളത്.

പുതുതായി 82 പേര്‍ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 2.152 ആയി

Most Popular