Saturday, July 24, 2021
Home Gulf Bahrain ഇന്ത്യക്കാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തി ബഹ്‌റൈന്‍

ഇന്ത്യക്കാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തി ബഹ്‌റൈന്‍

മനാമ: ഇന്ത്യ ഉള്‍പ്പെടെ കോവിഡ് രൂക്ഷമായ രാജ്യങ്ങളിലുള്ളവര്‍ക്ക് വിസ നല്‍കുന്നത് ബഹ്‌റൈന്‍ നിര്‍ത്തിവച്ചു. റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാജ്യക്കാര്‍ക്കാണ് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയത്. ഇന്ത്യ, ശ്രീലങ്ക, പാക്‌സിതാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

Most Popular