Thursday, May 13, 2021
Home Gulf Bahrain ബഹ്‌റൈൻ പ്രധാനമന്ത്രി അന്തരിച്ചു

ബഹ്‌റൈൻ പ്രധാനമന്ത്രി അന്തരിച്ചു

മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അന്തരിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. അന്തരിച്ച പ്രധാനമന്ത്രിയോടുള്ള ആദര സൂചകമായി ഹമദ് രാജാവ് ഒരാഴ്ചത്തെ ദുഃഖാചരണത്തോടൊപ്പം വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചു.

Most Popular