Thursday, September 16, 2021
Home Gulf Bahrain ബഹ്‌റൈനില്‍ 654 പേര്‍ക്കു കോവിഡ്; 314 പേര്‍ പ്രവാസി തൊഴിലാളികള്‍

ബഹ്‌റൈനില്‍ 654 പേര്‍ക്കു കോവിഡ്; 314 പേര്‍ പ്രവാസി തൊഴിലാളികള്‍

മനാമ: 654 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം. 858 പേര്‍ക്ക് രോഗം ഭേദമായി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 314 പേര്‍ പ്രവാസി തൊഴിലാളികളാണ്. 299 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 41 പേര്‍ക്ക് യാത്രയിലൂടെയുമാണ് രോഗം ബാധിച്ചത്.

10,326 പേര്‍ക്ക് ഇതിനകം രോഗം ഭേദമായിട്ടുണ്ട്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന 69 പേരില്‍ 12 പേരുടെ നില ഗുരുതരമാണ്.

Coronavirus: Bahrain reports 654 new Covid-19 cases


 

Most Popular