Thursday, September 16, 2021
Home Gulf Bahrain ബഹ്‌റൈനില്‍ 199 പ്രവാസി തൊഴിലാളികള്‍ക്ക് കോവിഡ്

ബഹ്‌റൈനില്‍ 199 പ്രവാസി തൊഴിലാളികള്‍ക്ക് കോവിഡ്

മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 199 പ്രവാസി തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 177 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് വന്ന 8 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 484 പേര്‍ കോവിഡ് മുക്തരായി. ഒരാളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്.

35,689 പേര്‍ ഇതിനകം രോഗമുക്തരായി. 98 പേരാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 48 പേരുടെ നില ഗുരുതരമാണ്.

COVID-19: Bahrain reports 384 new coronavirus cases


 

Most Popular