Monday, June 14, 2021
Home Gulf Bahrain ബഹ്‌റൈനില്‍ ഇന്നലെ 655 പേര്‍ക്ക് കോവിഡ്

ബഹ്‌റൈനില്‍ ഇന്നലെ 655 പേര്‍ക്ക് കോവിഡ്

മനാമ: ബഹ്‌റൈനില്‍ ഇന്നലെ 14046 കോവിഡ് പരിശോധന നടന്നതില്‍ 655 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 237 പ്രവാസി ജീവനക്കാരും 411 സമ്പര്‍ക്ക രോഗികളും 7 യാത്രക്കാര്‍ക്കുമാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 212 രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം 98160 ആയി.

Most Popular