Wednesday, September 22, 2021
Home Gulf Bahrain ബഹ്‌റൈനിൽ കോവിഡ് നിയമലംഘനം നടത്തിയ റെസ്‌റ്റോറന്റ് അടച്ചുപൂട്ടി

ബഹ്‌റൈനിൽ കോവിഡ് നിയമലംഘനം നടത്തിയ റെസ്‌റ്റോറന്റ് അടച്ചുപൂട്ടി

മനാമ: ബഹ്‌റൈനിൽ കോവിഡ് നിയമലംഘനം നടത്തിയ റെസ്‌റ്റോറന്റ് അടച്ചുപൂട്ടി. 64 സ്ഥാപനങ്ങളിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. റെസ്റ്റോറന്റുകളും കഫേകളും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ സംബന്ധിച്ച്‌ നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.

Most Popular