Friday, August 6, 2021
Home Gulf Bahrain ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ്​ പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണം അ​ര​ക്കോ​ടി കടന്നു

ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ്​ പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണം അ​ര​ക്കോ​ടി കടന്നു

മ​നാ​മ: ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ്​ പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണം അ​ര​ക്കോ​ടി ക​ട​ന്നു. 1000 പേ​രി​ല്‍ ന​ട​ത്തു​ന്ന കോ​വി​ഡ്​ പ​രി​​ശോ​ധ​ന​യു​ടെ ശ​രാ​ശ​രി​യി​ല്‍ ലോ​ക​ത്ത്​ ഏ​റ്റ​വും മു​ന്നി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ ബ​ഹ്​​റൈ​ന്‍. ഞാ​യ​റാ​ഴ്​​ച വ​രെ​ 50,02,880 പ​രി​ശോ​ധ​ന​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ ന​ട​ത്തി​യ​ത്. പ​ര​മാ​വ​ധി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി ​േരാ​ഗ​വ്യാ​പ​ന സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​​ത്തോ​ടെ​യാ​ണ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​നം. വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ലെ റാ​ന്‍​ഡം പ​രി​ശോ​ധ​ന​യും ഇ​തി​െന്‍റ ഭാ​ഗ​മാ​ണ്.

Most Popular