Monday, July 26, 2021
Home Gulf Bahrain ബഹ്‌റൈനില്‍ ഓഫിസ് കെട്ടിടത്തില്‍ തീപ്പിടിത്തം; പ്രവാസി യുവതി മരിച്ചു

ബഹ്‌റൈനില്‍ ഓഫിസ് കെട്ടിടത്തില്‍ തീപ്പിടിത്തം; പ്രവാസി യുവതി മരിച്ചു

മനാമ: ബഹ്‌റൈനിലെ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റിലുള്ള സനാബിസിലുണ്ടായ തീപ്പിടിത്തത്തില്‍ ആഫ്രിക്കന്‍ യുവതി മരിച്ചു. ഓഫിസ് കെട്ടിടത്തിലുണ്ടായ അഗ്നിബാധയിലാണ് 44 വയസ്സുകാരി മരിച്ചത്. ഒമ്പതു പേരെ രക്ഷപ്പെടുത്തി. ഇതില്‍ രണ്ടു പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്.

Expat woman dies in a fire in Bahrain

Most Popular