Saturday, July 24, 2021
Home Gulf Bahrain ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി നിര്യാതനായി

ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി നിര്യാതനായി

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി നിര്യാതനായി. തെങ്ങുംകാവ് സ്വദേശി ജേക്കബ് തോമസ് (56) ആണ് മരിച്ചത്​.​ ബി.ഡി.എഫ് ഹോസ്​പിറ്റലില്‍ ചികിത്സയിലായിരുന്നു. അരാദി കണ്‍സ്​ട്രക്​ഷന്‍ കമ്ബനിയില്‍ അക്കൗണ്ടന്‍റായ ഇദ്ദേഹം 30 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം അടുത്ത മാസം നാട്ടില്‍ പോകാനിരുന്നതാണ്​.ഭാര്യ: ജോയിസ് ജേക്കബ് (നഴ്​സ്​, സല്‍മാനിയ ഹോസ്​പിറ്റല്‍). മക്കള്‍: എഫ്രയീം, ജെറമി.

Most Popular