Saturday, July 24, 2021
Home Gulf Bahrain ബ​ഹ്‌​റൈ​നി​ല്‍ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ള​വു​ക​ളും ന​ട​പ്പാ​ക്കു​ന്ന​തി​ന്​ ട്രാ​ഫി​ക്​ ലൈ​റ്റ്​ മാ​തൃ​ക​യി​ലു​ള്ള പു​തി​യ സം​വി​ധാ​നം ഇന്ന് മു​ത​ല്‍

ബ​ഹ്‌​റൈ​നി​ല്‍ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ള​വു​ക​ളും ന​ട​പ്പാ​ക്കു​ന്ന​തി​ന്​ ട്രാ​ഫി​ക്​ ലൈ​റ്റ്​ മാ​തൃ​ക​യി​ലു​ള്ള പു​തി​യ സം​വി​ധാ​നം ഇന്ന് മു​ത​ല്‍

ബഹ്‌റൈൻ :ബ​ഹ്‌​റൈ​നി​ല്‍ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ള​വു​ക​ളും ന​ട​പ്പാ​ക്കു​ന്ന​തി​ന്​ ട്രാ​ഫി​ക്​ ലൈ​റ്റ്​ മാ​തൃ​ക​യി​ലു​ള്ള പു​തി​യ സം​വി​ധാ​നം ഇന്ന് മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍. ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്​ (ടി.​പി.​ആ​ര്‍) അ​ടി​സ്ഥാ​ന​മാ​ക്കി റെ​ഡ്, ഓ​റ​ഞ്ച്, യെ​ല്ലോ, ഗ്രീ​ന്‍ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ്​ ഇ​നി​മു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ള​വു​ക​ളും നടപ്പാക്കുക . ക​ഴി​ഞ്ഞ 14 ദി​വ​സ​ത്തെ ശ​രാ​ശ​രി ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി പ​രി​ഗ​ണി​ച്ച്‌​ ഇന്ന് മു​ത​ല്‍ യെ​ല്ലോ വി​ഭാ​ഗ​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്.

നി​ല​വി​ല്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി​യു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നാ​ല്​ വി​ഭാ​ഗ​ത്തി​ലും തു​റ​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ട്. മൂ​ന്ന് ദി​വ​സ​ത്തെ ശ​രാ​ശ​രി ടി.​പി.​ആ​ര്‍ എ​ട്ട്​ ശതമാനത്തിന് മു​ക​ളി​ലാ​ണെ​ങ്കി​ല്‍ ഷോ​പ്പു​ക​ളി​ലും റ​സ്​​റ്റാ​റ​ന്‍​റു​ക​ളി​ലും ഡെ​ലി​വ​റി, ടേ​ക്​ എ​വേ മാത്രമേ അനുവദിക്കൂ . വാ​ക്​​സി​ന്‍ എ​ടു​ത്ത്​ ​ഗ്രീ​ന്‍​ഷീ​ല്‍​ഡ്​ ല​ഭി​ച്ച​വ​ര്‍​ക്കും രോ​ഗ​മു​ക്​​തി നേ​ടി​യ​വ​ര്‍​ക്കും മാ​ത്രം സ​ര്‍​ക്കാ​ര്‍ ഒാ​ഫി​സു​ക​ളി​ല്‍ പ്ര​വേ​ശ​നം അനുവദിക്കും . സ​ര്‍​ക്കാ​ര്‍ സ്​​ഥാ​പ​ന​ങ്ങ​ളി​ല്‍ 70 ശ​ത​മാ​നം ജീ​വ​ന​ക്കാ​ര്‍​ക്ക്​ വ​ര്‍​ക് അ​റ്റ്​ ഹോം ആണ് നടപ്പിലാക്കുന്നത്.

Most Popular