Wednesday, June 16, 2021
Home Gulf Bahrain ബഹറൈനില്‍ രോഗമുക്തരേക്കാള്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു

ബഹറൈനില്‍ രോഗമുക്തരേക്കാള്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു

മനാമ: ബഹറൈനില്‍ ഇന്നലെ 125 പ്രവാസി തൊഴിലാളികള്‍ക്കും 21 യാത്രക്കാരുടമടക്കം 271 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 125 എണ്ണം സമ്പര്‍ക്കം മൂലം റിപ്പോര്‍ട്ട് ചെയ്തതാണ്. അതേസമയം 189 പേര്‍ രോഗമുക്തി നേടി. നിലവില്‍ 90558 പേരാണ് രാജ്യത്ത് പൂര്‍ണ്ണമായി രോഗമുക്തി നേടിയവര്‍. 8778 പേര്‍ ഇന്നലെ കോവിഡ് ടെസ്റ്റിന് പങ്കെടുത്തു. മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Most Popular