Wednesday, May 12, 2021
Home Gulf Bahrain ബഹറൈനില്‍ ഇന്നലെ 256 പേര്‍ക്ക് കോവിഡ്; 222 രോഗമുക്തി നേടി

ബഹറൈനില്‍ ഇന്നലെ 256 പേര്‍ക്ക് കോവിഡ്; 222 രോഗമുക്തി നേടി

മനാമ: രാജ്യത്ത് ഇന്നലെ 9988 കോവിഡ് ടെസ്റ്റ് നടത്തിയതില്‍ 256 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 134 പ്രവാസി ജോലിക്കാരും 21 യാത്രക്കാരുമടക്കം 101 സമ്പര്‍ക്ക രോഗികളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 222 രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് 90026 പേര്‍ രോഗമുക്തി നേടി.

Most Popular