Monday, June 14, 2021
Home Gulf Bahrain ബഹ്‌റൈനില്‍ പ്രവാസി ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വൈറസ് വ്യാപിക്കുന്നു

ബഹ്‌റൈനില്‍ പ്രവാസി ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വൈറസ് വ്യാപിക്കുന്നു

മനാമ: രാജ്യത്ത് ഇന്നലെ നടത്തിയ 10055 കോവിഡ് പരിശോധനയില്‍ 253 പ്രവാസി ജീവനക്കാര്‍ക്കടക്കം 459 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 201 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് യാത്രക്കാര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം 245 പേര്‍ രോഗമുക്തി നേടി. നിലവില്‍ രാജ്യത്ത് ആകെ 97006 പേര്‍ കോവിഡ് മുക്തരായി.

Most Popular