Wednesday, May 12, 2021
Home Gulf Bahrain ബഹ്‌റൈനില്‍ ഇന്നലെ നാനൂറിലധികം ആളുകള്‍ക്ക് കോവിഡ്‌

ബഹ്‌റൈനില്‍ ഇന്നലെ നാനൂറിലധികം ആളുകള്‍ക്ക് കോവിഡ്‌

മനാമ: ബഹ്‌റൈനില്‍ 10212 കോവിഡ് പരിശോധനയില്‍ 413 പേര്‍ക്ക് സ്ഥിരീകരിച്ചു. ഇതില്‍ 202 പ്രവാസി ജീവനക്കാര്‍ക്കും 204 സമ്പര്‍ക്ക രോഗികളും 7 യാത്രക്കാരും ഉള്‍പ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 229 പേര്‍ രോഗമുക്തി നേടി. നിലവില്‍ രാജ്യത്ത് ആകെ 96761 പേര്‍ കോവിഡ്മുക്തി നേടിയിട്ടുണ്ട്.

Most Popular