Tuesday, June 22, 2021
Home Gulf Bahrain ബഹ്‌റൈനില്‍ 332 പേര്‍ക്ക് കോവിഡ്

ബഹ്‌റൈനില്‍ 332 പേര്‍ക്ക് കോവിഡ്

മനാമ: ബഹ്‌റൈനില്‍ ഇന്നലെ 10318 കോവിഡ് പരിശോധന നടന്നതില്‍ 332 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 153 പ്രവാസി ജീവനക്കാര്‍ക്കും 168 സമ്പര്‍ക്ക രോഗികളും 11 യാത്രക്കാരും ഉള്‍പ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 308 പേര്‍ രോഗമുക്തി നേടി. അതേസമയം രാജ്യത്ത് ആകെ 95902 പേര്‍ കോവിഡ്മുക്തി നേടി.

Most Popular