Sunday, June 13, 2021
Home Gulf Bahrain ബഹ്‌റൈനില്‍ സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു; 320 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ബഹ്‌റൈനില്‍ സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു; 320 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മനാമ: രാജ്യത്ത് ഇന്നലെ 10371 കോവിഡ് പരിശോധന നടന്നതില്‍ 320 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 145 പേര്‍ പ്രവാസി ജീവനക്കാരും 167 പേര്‍ സമ്പര്‍ക്ക രോഗികളും 8 പേര്‍ യാത്രക്കാരും ഉള്‍പ്പെടുന്നു. അതെസമയം 291 പേര്‍ രോഗമുക്തി നേടി. നിലവില്‍ രാജ്യത്ത് 94937 പേര്‍ രോഗമുക്തരായിട്ടുണ്ട്.

Most Popular