മനാമ: ബഹറൈനില്‍ ഇന്നലെ 10685 കോവിഡ് പരിശോധന നടത്തിയതില്‍ 209 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 97 പ്രവാസി ജോലിക്കാരും 104 സമ്പര്‍ക്കരോഗികളും 8 യാത്രക്കാരുമുള്‍പ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 397 രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ 93726 പേര് രോഗമുക്തി നേടി.