ബഹ്‌റൈനില്‍ 339 പേര്‍ക്ക് കോവിഡ്; 258 പേര്‍ രോഗമുക്തി

bahrain fake job advertisement

മനാമ: രാജ്യത്ത് 10828 കോവിഡ് പരിശോധന നടത്തിയതില്‍ 339 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 169 പ്രവാസി ജീവനക്കാര്‍ക്കും 159 സമ്പര്‍ക്ക രോഗികളും 14 യാത്രക്കാര്‍ക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. 258 പേര്‍ രോഗമുക്തി നേടി. ഇതോടെ ബഹ്‌റൈനില്‍ ആകെ 94297 പേര്‍ രോഗമുക്തി നേടി.