
ബഹറൈനില്‍ ഇന്നലെ 250 കോവിഡ് രോഗികള്‍
HIGHLIGHTS
ഇതില്‍ 121 പ്രവാസി ജീവനക്കാരും 7 യാത്രക്കാരുമടക്കം 122 സമ്പര്ക്കരോഗികളുമാണ് ഉള്‍പ്പെടുന്നത്.
മനാമ: രാജ്യത്ത് ഇന്നലെ 10962 കോവിഡ് ടെസ്റ്റ് നടത്തിയതില്‍ 250 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇതില്‍ 121 പ്രവാസി ജീവനക്കാരും 7 യാത്രക്കാരുമടക്കം 122 സമ്പര്ക്കരോഗികളുമാണ് ഉള്‍പ്പെടുന്നത്. കഴിഞ്ഞദിവസം 191 പേര് രോഗമുക്തി നേടി. നിലവില്‍ രാജ്യത്ത് 90217പേര് രോഗമുക്തി നേടി. ഇന്നലെ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തു.