News Flash
X
ബഹറൈനില്‍ ഇന്നലെ 229 പേര്‍ക്ക് കോവിഡ്

ബഹറൈനില്‍ ഇന്നലെ 229 പേര്‍ക്ക് കോവിഡ്

personSJ access_timeWednesday January 6, 2021
HIGHLIGHTS
ഇതില്‍ 109 പ്രവാസി ജീവനക്കാരും 12 യാത്രക്കാരും 108 സമ്പര്‍ക്കരോഗികളും ഉള്‍പ്പെടുന്നു.

മനാമ: ബഹറൈനില്‍ ഇന്നലെ നടത്തിയ 11085 കോവിഡ് പരിശോധനയില്‍ 229 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 109 പ്രവാസി ജീവനക്കാരും 12 യാത്രക്കാരും 108 സമ്പര്‍ക്കരോഗികളും ഉള്‍പ്പെടുന്നു. അതേസമയം 218 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 91213 പേര്‍ രോഗമുക്തി നേടി.

SHARE :
folder_openTags
content_copyCategory