Wednesday, June 23, 2021
Home Gulf Bahrain ബഹ്‌റൈനില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

ബഹ്‌റൈനില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

മനാമ: ബഹ്‌റൈനില്‍ ഇന്നലെ 11440 കോവിഡ് പരിശോധന നടന്നതില്‍ 361 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 190 പ്രവാസി ജീവനക്കാരും 160 സമ്പര്‍ക്കരോഗികളും 11 യാത്രക്കാരും ഉള്‍പ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 420 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ ആകെ 96532 പേര്‍ കോവിഡ്മുക്തരായി.

Most Popular