
ബഹറൈനില്‍ ഇന്നലെ മുന്നൂറിലധികം പേര്‍ക്ക് കോവിഡ്
HIGHLIGHTS
അതേസമയം ഇന്നലെ 199 പേര് രോഗമുക്തി നേടി. ഇതോടെ നിലവില്‍ രാജ്യത്ത് ആകെ 91630 പേര് രോഗമുക്തി നേടി.
മനാമ: രാജ്യത്ത് ഇന്നലെ 11469 കോവിഡ് പരിശോധന നടത്തിയതില്‍ 349 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 161 പ്രവാസികള്‍ക്കും 176 സമ്പര്‍ക്ക രോഗികളും 12 യാത്രക്കാരും ഇതില്‍പ്പെടുന്നു. അതേസമയം ഇന്നലെ 199 പേര് രോഗമുക്തി നേടി. ഇതോടെ നിലവില്‍ രാജ്യത്ത് ആകെ 91630 പേര് രോഗമുക്തി നേടി.