News Flash
X
ബഹറൈനില്‍ 321 പുതിയ കോവിഡ് കേസുകള്‍

ബഹറൈനില്‍ 321 പുതിയ കോവിഡ് കേസുകള്‍

personSJ access_timeTuesday January 12, 2021
HIGHLIGHTS
അതേസമയം 283 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ 92645 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്.

മനാമ: ബഹറൈനില്‍ ഇന്നലെ 11539 കോവിഡ് പരിശോധന നടത്തിയതില്‍ 321 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതില്‍ 162 പ്രവാസി ജീവനക്കാരും 152 സമ്പര്‍ക്ക രോഗികളും 7 യാത്രക്കാരുമുള്‍പ്പെടുന്നു. അതേസമയം 283 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ 92645 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്.

SHARE :
folder_openTags
content_copyCategory