
ബഹറൈനില്‍ ഇന്നലെ 241 പേര്‍ക്ക് കോവിഡ്
HIGHLIGHTS
അതേസമയം 249 രോഗമുക്തി നേടിയപ്പോള്‍ ഇതോടെ രാജ്യത്ത് ആകെ 92362 പേര് കോവിഡ്മുക്തരായി.
മനാമ: ബഹറൈനില്‍ ഇന്നലെ 11720 കോവിഡ് പരിശോധന നടന്നതില്‍ 241 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 125 പ്രവാസി ജീവനക്കാരും 105 സമ്പര്‍ക്ക രോഗികളും 11 യാത്രക്കാരും ഉള്‍പ്പെടുന്നു. അതേസമയം 249 രോഗമുക്തി നേടിയപ്പോള്‍ ഇതോടെ രാജ്യത്ത് ആകെ 92362 പേര് കോവിഡ്മുക്തരായി.