Monday, April 12, 2021
Home Gulf Bahrain ബഹ്‌റൈനില്‍ 264 പ്രവാസി ജീവനക്കാര്‍ക്ക് കോവിഡ്

ബഹ്‌റൈനില്‍ 264 പ്രവാസി ജീവനക്കാര്‍ക്ക് കോവിഡ്

മനാമ: ബഹ്‌റൈനില്‍ ഇന്നലെ 15 യാത്രക്കാരുള്‍പ്പെടെ 790 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. 264 പേര്‍ പ്രവാസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചത്. 511 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 609 പേര്‍ക്ക് കോവിഡ്മുക്തരായി. രാജ്യത്ത് ഇതുവരെ 104487 കോവിഡ്മുക്തരായിട്ടുണ്ട്. ഇന്നലെ 12030 പേര്‍ പുതുതായി കോവിഡ് പരിശോധന നടത്തി.

Most Popular