ബഹ്‌റൈനില്‍ ഇന്നലെ 354 പേര്‍ക്ക് രോഗമുക്തി നേടി

Bahrain-Bay-developmen

മനാമ: രാജ്യത്ത് ഇന്നലെ 12310 കോവിഡ് പരിശോധന നടത്തിയതില്‍ 305 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇതില്‍ 137 പ്രവാസി ജീവനക്കാര്‍ക്കും 158 സമ്പര്‍ക്ക രോഗികളും 10 യാത്രക്കാര്‍ക്കുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇന്നലെ 354 പേര്‍ രോഗമുക്തി നേടി. നിലവില്‍ രാജ്യത്ത് 95594 പേര്‍ രോഗമുക്തി നേടി.

ALSO WATCH