Wednesday, June 23, 2021
Home Gulf Bahrain ബഹ്‌റൈനില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 515 പേര്‍ക്ക് കൂടി കോവിഡ്

ബഹ്‌റൈനില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 515 പേര്‍ക്ക് കൂടി കോവിഡ്

മനാമ: ബഹ്‌റൈനില്‍ ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ ഏഴ് യാത്രക്കാരടക്കം 515 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു. 296 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 212 പേര്‍ പ്രവാസി ജീവനക്കാരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 409 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് ആകെ 100772 പേര്‍ രോഗമുക്തി നേടി.

Most Popular