Saturday, April 17, 2021
Home Gulf Bahrain ബഹ്‌റൈനില്‍ ഇന്നലെ 431 പേര്‍ക്ക് കോവിഡ്

ബഹ്‌റൈനില്‍ ഇന്നലെ 431 പേര്‍ക്ക് കോവിഡ്

മനാമ: ബഹ്‌റൈനില്‍ 12637 കോവിഡ് പരിശോധന നടന്നതില്‍ 431 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 204 പ്രവാസി ജീവനക്കാര്‍ക്കും 218 സമ്പര്‍ക്ക രോഗികളും 9 യാത്രക്കാരും ഉള്‍പ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 439 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് 98599 പേര്‍ രോഗമുക്തി നേടി.

Most Popular