Friday, June 18, 2021
Home Gulf Bahrain ബഹറൈനില്‍ 178 പ്രവാസി ജീവനക്കാര്‍ക്ക് കോവിഡ്

ബഹറൈനില്‍ 178 പ്രവാസി ജീവനക്കാര്‍ക്ക് കോവിഡ്

മനാമ: ബഹറൈനില്‍ ഇന്നലെ നടന്ന 12926 കോവിഡ് പരിശോധനയില്‍ 341 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 178 പ്രവാസി ജീവനക്കാരും 155 സമ്പര്‍ക്ക രോഗികളും 8 യാത്രക്കാരും ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം 169 പേര്‍ രോഗമുക്തി നേടി. ഇതോടെ നിലവില്‍ ആകെ 93329 പേര്‍ രോഗമുക്തി നേടി.

Most Popular