Wednesday, May 12, 2021
Home Gulf Bahrain ബഹ്‌റൈനില്‍ സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു; 771 പേര്‍ക്ക് കൂടി കോവിഡ്

ബഹ്‌റൈനില്‍ സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു; 771 പേര്‍ക്ക് കൂടി കോവിഡ്

മനാമ: ബഹ്‌റൈനില്‍ ഇന്നലെ അഞ്ച് യാത്രക്കാരുള്‍പ്പെടെ 771 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 292 പ്രവാസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. 474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ 410 കോവിഡ് മരണങ്ങളായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 13385 പേരാണ് കോവിഡ് പരിശോധന നടത്തിയത്.

Most Popular