മനാമ: ബഹ്റൈനില്‍ ഇന്നലെ 12 യാത്രക്കാര്‍ക്കുള്‍പ്പെടെ 640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 272 പ്രവാസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 356 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 679 പേര്‍ക്ക് രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 105166 പേര് കോവിഡ്മുക്തി നേടിയിട്ടുണ്ട്. ഇന്നലെ 13404 പേര് ഇന്നലെ പുതുതായി കോവിഡ് പരിശോധന നടത്തി.
ബഹ്റൈനില്‍ ഇന്നലെ 640 പേര്‍ക്ക് കോവിഡ്
RELATED ARTICLES
ബഹ്റൈനിലേക്ക് വരുന്ന വാക്സിൻ എടുത്ത യാത്രക്കാരെ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമില്ല
മനാമ: പുതിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹ്റൈനില്‍ പുതിയ നിബന്ധനകള്‍ ഈദുല്‍ ഫിത്തര്‍ മുതല്‍ നിലവില്‍ വരുന്നതാണ്. കോവിഡ് പ്രതിരോധത്തിനുള്ള നാഷണല്‍ മെഡിക്കല്‍ ടീം ആണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ അറിയിച്ചിരിക്കുന്നത്....
ബഹ്റൈനില്‍ 1020 പേര്‍ക്ക് പുതുതായി കോവിഡ്; നാല് മരണം
മനാമ: ബഹ്റൈനില്‍ 1020 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 345 പേര് പ്രവാസി തൊഴിലാളികളും 32 പേര് യാത്രക്കാരുമാണ്. മറ്റ് 643 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ്...
ബഹ്റൈനില്‍ 42കാരിയില്‍ നിന്ന് കുടുംബത്തിലെ 20 പേര്‍ക്ക് കോവിഡ്
മനാമ: കോവിഡ് പോസിറ്റീവായ ബഹ്റൈനി യുവതിയില്‍ നിന്ന് കുടുംബത്തിലെ 20 പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. 42കാരിയായ യുവതിയില്‍ നിന്നാണ് രോഗം ബാധിച്ചത്. മാര്‍ച്ച് 25 മുതല്‍ 31 വരെയുള്ള കാലയളവിലെ...