Wednesday, May 12, 2021
Home Gulf Bahrain ബഹ്‌റൈനില്‍ ഇന്നലെ നാനൂറ്റമ്പതിലധികം ആളുകള്‍ക്ക് കോവിഡ്

ബഹ്‌റൈനില്‍ ഇന്നലെ നാനൂറ്റമ്പതിലധികം ആളുകള്‍ക്ക് കോവിഡ്

മനാമ: ബഹ്‌റൈനില്‍ ഇന്നലെ 13535 കോവിഡ് പരിശോധനയില്‍ 468 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 198 പ്രവാസി ജീവനക്കാരും 265 സമ്പര്‍ക്കരോഗികളും അഞ്ച് യാത്രക്കാരും ഉള്‍പ്പെടുന്നു. അതേസമയം ഇന്നലെ 284 പേര്‍ കോവിഡ്മുക്തരായി. ഇതുവരെ രാജ്യത്ത് 97948 പേര്‍ കോവിഡ്മുക്തി നേടിയിട്ടുണ്ട്.

Most Popular