Friday, September 17, 2021
Home Gulf Bahrain ബഹ്‌റൈനില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; 759 പുതിയ കേസുകള്‍

ബഹ്‌റൈനില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; 759 പുതിയ കേസുകള്‍

മനാമ: ബഹ്‌റൈനില്‍ ഇന്നലെ 13 യാത്രക്കാരുള്‍പ്പെടെ 759 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 440 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 306 പേര്‍ പ്രവാസികളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 660 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് നിലവില്‍ 102289 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്.

Most Popular