Tuesday, April 13, 2021
Home Gulf Bahrain ബഹ്‌റൈനില്‍ സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു; 896 പേര്‍ക്ക് കൂടി കോവിഡ്‌

ബഹ്‌റൈനില്‍ സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു; 896 പേര്‍ക്ക് കൂടി കോവിഡ്‌

മനാമ: ബഹ്‌റൈനില്‍ ഇന്നലെ 11 യാത്രക്കാരുള്‍പ്പെടെ 896 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 370 പ്രവാസികള്‍ക്കും രോഗം ബാധിച്ചു. 515 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 627 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 103878 പേര്‍ കോവിഡ്മുക്തി നേടി.

Most Popular