Thursday, June 17, 2021
Home Gulf Bahrain ബഹ്‌റൈനില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; 704 പുതിയ കോവിഡ് രോഗികള്‍

ബഹ്‌റൈനില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; 704 പുതിയ കോവിഡ് രോഗികള്‍

മനാമ: ബഹ്റൈനില്‍ ഇന്നലെ 15 യാത്രക്കാരുള്‍പ്പെടെ 704 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 317 പ്രവാസി ജോലിക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 412 പേര്‍ക്ക് രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് ആകെ 99939 പേര്‍ക്ക് കോവിഡ്മുക്തയായിട്ടുണ്ട്. കഴിഞ്ഞ ദിവസം 99527 പേര്‍ കോവിഡ് പരിശോധന നടത്തി.

Most Popular