Wednesday, June 23, 2021
Home Gulf Bahrain ബഹ്‌റൈനില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; 719 പേര്‍ക്ക് കൂടി കോവിഡ്

ബഹ്‌റൈനില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; 719 പേര്‍ക്ക് കൂടി കോവിഡ്

മനാമ: ബഹ്‌റൈനില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു. ഇന്നലെ 12 യാത്രക്കാരുള്‍പ്പെടെ 719 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 384 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 323 പ്രവാസികള്‍ക്കും ഇന്നലെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 461 പേര്‍ രോഗമുക്തി നേടി. അതേസമയം രാജ്യത്ത് ഇതുവരെ 101629 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

Most Popular