Tuesday, May 18, 2021
Home Gulf Bahrain ബഹറൈനില്‍ ഇന്നലെ 183 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു

ബഹറൈനില്‍ ഇന്നലെ 183 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു

മനാമ: ഇന്നലെ രാജ്യത്ത് നടന്ന 9194 കോവിഡ് ടെസ്റ്റ് നടത്തിയതില്‍ 183 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതില്‍ 90 പ്രവാസികളും 9 യാത്രക്കാരും 84 സമ്പര്‍ക്ക രോഗികളുമാണ്. ഇന്നലെ 160 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ 88826 പേര്‍ രോഗമുക്തി നേടി.

Most Popular