Monday, June 21, 2021
Home Gulf Bahrain വാക്‌സിനെടുത്തവര്‍ക്ക് യുഎഇയും ബഹ്‌റൈനും ക്വാറന്റീന്‍ ഒഴിവാക്കി

വാക്‌സിനെടുത്തവര്‍ക്ക് യുഎഇയും ബഹ്‌റൈനും ക്വാറന്റീന്‍ ഒഴിവാക്കി

മനാമ: യുഎഇയിലും ബഹ്‌റൈനിലും എത്തുന്ന വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് ക്വാറന്റീനില്‍ ഇളവ്. ഈദ് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇരുരാജ്യങ്ങളിലെയും പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും അതത് രാജ്യങ്ങളിലെ മൊബൈല്‍ ആപ്പിലുള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ ഇളവ് ലഭിക്കും. കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് ഇളവിന് അര്‍ഹത. സൗദി അറേബ്യയും ഖത്തറും സമാനമായി വാക്‌സിനെടുത്തവര്‍ക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Most Popular