Thursday, July 29, 2021
Home Gulf കോവിഡ് 19: സൗദിയിൽ 1,069 പുതിയ രോഗികൾ; 28 പേർ മരിച്ചു

കോവിഡ് 19: സൗദിയിൽ 1,069 പുതിയ രോഗികൾ; 28 പേർ മരിച്ചു

ജിദ്ദ: സൗദിയിൽ ഇന്ന് 1,069 പേർക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,148 പേർ രോഗമുക്തി നേടി. 28 പേർ മരിച്ചു.

രാജ്യത്ത് ഇതുവരെ 3,12,924 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2,87,403 പേർക്ക് രോഗം ബേധമായി. 3,813 പേർ മരിച്ചു. നിലവിൽ 21,708 രോഗികളാണ് രാജ്യത്തുള്ളത്. ഇതിൽ 1,576 പേർ ഗുരുതരാവസ്ഥയിലാണ്.

Most Popular