News Flash
X
യു എ ഇയില്‍ ഇന്നും റെക്കോര്‍ഡ് കോവിഡ് കേസുകള്‍; മരണം 708 ആയി

യു എ ഇയില്‍ ഇന്നും റെക്കോര്‍ഡ് കോവിഡ് കേസുകള്‍; മരണം 708 ആയി

personTF access_timeSunday January 10, 2021
HIGHLIGHTS
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,876 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,876 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 2,454 പേര്‍ രോഗമുക്തരായപ്പോള്‍ ആറ് പേര്‍ രോഗബാധയേറ്റ് മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനടെ നടത്തിയ 171,951 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. യുഎഇയില്‍ ഇതുവരെ 2,30578 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 708 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

SHARE :
folder_openTags
content_copyCategory