Sunday, April 18, 2021
Home Gulf ഒമാനില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പ്രവാസി മലയാളിക്ക് കൊവിഡ്

ഒമാനില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പ്രവാസി മലയാളിക്ക് കൊവിഡ്

മസ്‌കറ്റ്: ഒമാനില്‍ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ പ്രവാസി മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ വെള്ളാങ്കല്ലൂര്‍ പുലിക്കൂട്ടില്‍ വീട്ടില്‍ മുഹമ്മദ് അഷ്റഫ് (55) ആണ് മരിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് മുഹമ്മദ് മരിച്ചത്. ഒമാനില്‍ കൊവിഡ് മൂലം മരിക്കുന്ന 31-ാമത്തെ മലയാളിയാണ് മുഹമ്മദ് അഷ്റഫ്. ഭാര്യ: റഹീമ.

Most Popular