Sunday, September 19, 2021
Home Gulf വ്യാപാര സമയ നിയന്ത്രണം ലംഘിച്ചു; 8 സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി കുവൈത്ത്

വ്യാപാര സമയ നിയന്ത്രണം ലംഘിച്ചു; 8 സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി കുവൈത്ത്

കു​വൈ​ത്ത്​ സി​റ്റി: വ്യാ​പാ​ര സ​മ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച എ​ട്ട്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നടപടിയുമായി അധികൃതർ. കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി ന​ട​ത്തി​യ ഫീ​ൽ​ഡ്​ ടൂ​റി​ലാ​ണ്​ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. 19 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. രാ​ത്രി എ​ട്ടു​വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​വൂ എ​ന്ന കോ​വി​ഡ്​ കാ​ല നി​യ​​ന്ത്ര​ണം ലം​ഘി​ച്ച​തി​നാ​ണ്​ ന​ട​പ​ടി.

Most Popular