Sunday, June 20, 2021
Home Gulf പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല : കുവൈറ്റില്‍ കോവിഡ്‌ വൈറസിനെതിരയുളള പ്രതിരോധ വാക്‌സിന്‍ ആദ്യ ഘട്ട വിതരണം...

പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല : കുവൈറ്റില്‍ കോവിഡ്‌ വൈറസിനെതിരയുളള പ്രതിരോധ വാക്‌സിന്‍ ആദ്യ ഘട്ട വിതരണം വന്‍ വിജയം

കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്നലെ ആരംഭിച്ച കോവിഡ്‌ വൈറസിനെതിരയുളള പ്രതിരോധ വാക്‌സിന്‍ ആദ്യ ഘട്ട വിതരണം വന്‍ വിജയമാണെന്ന് അധികൃതര്‍ അറിയിച്ചു . ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ്ദാണ് ഇക്കാര്യം അറിയിച്ചത് .നിലവില്‍ ആദ്യത്തെ ഡോസ് സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല .കോവിഡ് മുന്നണിപ്പോരാളികള്‍, 60 വയസ്സിന് മുകളിലുള്ളവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത് .ഇന്നലെ കുവൈറ്റ് ഫെയര്‍ ഗ്രൗണ്ടില്‍ നടന്ന ദേശീയ കോവിഡ് വാക്‌സിന്‍ ക്യാമ്പെയ്ന്‍ പ്രധാനമന്ത്രി ഷെയ്ഖ് സബ അല്‍ ഖാലിദാണ് ഉദ്ഘടനം ചെയ്തത്.

Most Popular