Saturday, April 17, 2021
Home Gulf മഞ്ചേരി സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

മഞ്ചേരി സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത് സിറ്റി: മലപ്പുറം മഞ്ചേരി സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. മഞ്ചേരി താണപ്പാറ സ്വദേശി പഴയതൊടിക സുബൈറാണ്(46) മരിച്ചത്. ഭാര്യ:ഷെറീന, മക്കള്‍: ഇന്‍ഷ ഫാത്തിമ, ഇജാസ്, ഇംഫാസ്. സഹോരങ്ങള്‍: ജാഫര്‍, ആയിശാബി, സക്കീര്‍,കബീര്‍

Most Popular